ആശ്രയ ആയുർ ക്ലിനിക് പാലാ -യെക്കുറിച്ചുള്ള ലഘു വിവരണം (About Ashraya Ayur Clinic Pala)

👉Ashraya Ayur Clinic Pala: An overview


Ashraya Ayur Clinic Pala

Contact Number: 8281394880, 04822-211880. 

"Ashraya Ayur Clinic Pala" is a Centre for Complete Ayurvedic Health Care & Treatment. 

Our Vision  

"To preserve everybody's natural health by applying the Science of Ayurveda". 

Our Mission

"To make you experience the power of Ayurveda in its pure form"

Our Motto

"To provide quality service to our patients without any compromise"


👉  Click here to see the Sangeocomplex Building on Bypass Road


👉 Click here to locate our clinic



ഞങ്ങളുടെ  ക്ലിനിക്കിൽ എല്ലാവിധ ആയുർവേദ മരുന്നുകളും താഴെ കാണുന്ന തിരുമ്മുചികിത്സകളും ലഭ്യമാണ്.

1.നട്ടെല്ല് സംബന്ധമായ നടുവേദന, കഴുത്ത് വേദന, തോൾ വേദന, മുട്ടു വേദന തുടങ്ങിയ രോഗങ്ങൾക്ക് വളരെ ഫലപ്രദമായ തിരുമ്മുചികിത്സ. (പുരുഷന്മാർക്ക് പുരുഷ തെറാപ്പിസ്റ്റും വനിതകൾക്ക് വനിതാ തെറാപ്പിസ്റ്റും ).

2.സോറിയാസിസ് എന്ന ത്വക്ക് രോഗത്തെ ശമിപ്പിക്കുന്ന ഫലപ്രദമായ ചികിത്സകൾ .

3.പ്രസവാനന്തരം  അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദ വിധിപ്രകാരമുള്ള   പ്രസവരക്ഷാ ചികിത്സ. (പ്രസവാനന്തരം ഉപയോഗിക്കേണ്ട പ്രസവരക്ഷാ മരുന്നുകളുടെ കിറ്റും ലഭ്യമാണ് )

4.ജോലി സംബന്ധമായ പിരിമുറുക്കങ്ങളും ശരീര ക്ഷീണവും അകറ്റി  ഉന്മേഷവും ശരീര സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന  തിരുമ്മു ചികിത്സ .      (പുരുഷന്മാർക്ക്  പുരുഷ തെറാപ്പിസ്റ്റും വനിതകൾക്ക് വനിതാ തെറാപ്പിസ്റ്റും ).

5. വനിതകൾക്ക് മുഖകാന്തി വർധിപ്പിക്കാൻ ആയുർവേദ ഫേഷ്യൽ.  

ആശ്രയ ആയുർ ക്ലിനിക്ക് പാലാ-യിൽ ലഭ്യമാകുന്ന ഫലപ്രദമായ ഒ.പി. ചികിത്സകൾ 

👉  വെരിക്കോസ് വെയിൻ 

👉വാത രോഗങ്ങൾ              

👉അസിഡിറ്റി                  

👉അൾസർ                          

👉പൈൽസ് തുടങ്ങിയ ഉദര രോഗങ്ങൾ                     

👉ത്വക്ക്‌ രോഗങ്ങൾ              

👉അലർജി                             

👉ശ്വാസകോശ രോഗങ്ങൾ  

👉 പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗങ്ങൾ 

👉തൈറോയിഡ്  രോഗങ്ങൾ 

👉മൈഗ്രെയ്ൻ                    

👉കിഡ്നി സ്റ്റോൺ           

👉ക്രമം തെറ്റിയ ആർത്തവം, PCOD, ഫൈബ്രോയിഡ് തുടങ്ങിയ സ്ത്രീരോഗങ്ങൾ

👉ഇൻഫെർട്ടിലിറ്റി                  

👉ക്യാൻസർ പാലിയേറ്റിവ് കെയർ 


ആയുർവേദ ഫിസിഷ്യൻ ഡോ. അഞ്ജു ജോസിന്റെ സേവനം തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ ക്ലിനിക്കിൽ ലഭ്യമാണ്. 

ബുക്കിംഗിനായി വിളിക്കേണ്ട ഫോൺ  നമ്പർ: 8281394880, 04822-211880 .

Popular posts from this blog

പ്രസവാനന്തര ശുശ്രുഷ അമ്മയ്ക്കും കുഞ്ഞിനും (Post Delivery Treatment to the Mother & Neonatal Care to Baby)- For details contact 8281394880