പ്രസവാനന്തര ശുശ്രുഷ അമ്മയ്ക്കും കുഞ്ഞിനും (Post Delivery Treatment to the Mother & Neonatal Care to Baby)- For details contact 8281394880

പ്രസവാന്തരം ആയുർവേദ വിധി പ്രകാരമുള്ള വേതുകുളിയും പ്രസവരക്ഷാ മരുന്നുകളുടെ ഉപയോഗവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ശക്തിപ്പെടുത്തി രോഗപ്രതിരോധ ശേഷി  വർധിപ്പിക്കുകയും  സൗന്ദര്യം നിലനിർത്താൻ അത്യന്താപേഷിതവുമാണ്. 

സാധാരണ  ഡെലിവറി ആണെങ്കിൽ ഏഴാം ദിവസവും സിസേറിയൻ ആണെങ്കിൽ പതിനഞ്ചാം ദിവസവും മുതൽ പ്രസവരക്ഷാ  ശുശ്രുഷ ആരംഭിക്കാവുന്നതാണ്. 

"ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ" നിന്നും സ്ത്രീരോഗ ചികിത്സയിൽ പ്രത്യേക പരിശീലനം   നേടിയ ഡോ. അഞ്ജു ജോസ് BAMS-ൻറെ  സേവനം ഇപ്പോൾ  ആശ്രയ ആയുർ ക്ലിനിക് പാലാ -യിൽ ലഭ്യമാണ്. 

👉Experience unique post-delivery care led by Dr. Anju Jose, an AMAI-certified Vanitha Clinic Practitioner. 

👉Our skilled female therapists offer personalized treatments, including massages, kizhi, steam baths, and medicated baths, addressing both physical and psychological challenges of pregnancy. 

👉Our 7 to 9-day post-delivery treatment, extendable to 14 days on demand, ensures holistic rejuvenation and recovery, enhancing both health and natural beauty.

ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ: 8281394880, 04822-211880


 
                                                




Popular posts from this blog

ആശ്രയ ആയുർ ക്ലിനിക് പാലാ -യെക്കുറിച്ചുള്ള ലഘു വിവരണം (About Ashraya Ayur Clinic Pala)