സ്ത്രീരോഗ ചികിൽസാ (Gynaecological Treatment) ആയുർവേദത്തിൽ
സ്ത്രീകളിലെ തൈറോയിഡ് രോഗങ്ങൾ ആർത്തവ സംബന്ധ രോഗങ്ങൾ, PCOD, ഫൈബ്രോയിഡ്, ഗർഭാശയ രോഗങ്ങൾ, ഇൻഫെർട്ടിലിറ്റി സ്ത്രീകളിലെ ക്യാൻസർ പാലിയേറ്റീവ് ട്രീറ്റ്മെൻറ് തുടങ്ങിയവയ്ക്കുള്ള ഫലപ്രദമായ ആയുർവേദ ചികിത്സ ഇവിടെ ലഭ്യമാണ്.
"ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ" നിന്നും സ്ത്രീരോഗ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ ഡോ. അഞ്ജു ജോസ് -ൻറെ സേവനം ഇപ്പോൾ ആശ്രയ ആയുർ ക്ലിനിക് പാലാ -യിൽ ലഭ്യമാണ്.
ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ: 8281394880, 04822-211880