സൗന്ദര്യ സംരക്ഷണം (Beauty Care) ആയുർവേദത്തിലൂടെ
Ayurvedic Beauty Therapy at Ashraya Ayur Clinic Pala.
മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, താരൻ, തലയിൽ അസഹനീയമായ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ വളരെ ഫലപ്രദമായ നൂതനമായ ചികിത്സ ലഭ്യമാണ്.
ശരീരത്തിന് ഒട്ടും ഹാനികരമല്ലാത്ത, ആയുർവേദ ചേരുവകൾ ഉപയോഗിച്ചുള്ള, വളരെ ഫലപ്രദമായ ആയുർവേദ ഫേഷ്യൽ ആശ്രയ ആയുർ ക്ലിനിക്കിൽ ലഭ്യമാണ്. ആയുർവേദ ഫേഷ്യൽ മുഖ കാന്തി വർധിപ്പിക്കുക മാത്രമല്ല ഹെൽത്തി ആയ സ്കിൻ സെൽസ് നില നിർത്താനും സഹായിക്കുന്നതാണ്.