ഇൻഫെർട്ടിലിറ്റിക്ക് (Infertility) ആയുർവേദ പരിഹാരം
'ഇൻഫെർട്ടിലിറ്റി' എന്ന അവസ്ഥ ഇപ്പോൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ജങ്ക് ഫുഡ്, വ്യായാമം ഇല്ലായ്‌മ, മാനസിക സമ്മർദം തുടങ്ങി പല കാരണങ്ങളാലും ഹോർമോണുകളുടെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവുകയും അവ ഇൻഫെർട്ടിലിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. മേല്പറഞ്ഞ ഹോർമോണുകൾ മാത്രമല്ല മറിച് ഒട്ടനവധി കാരണങ്ങളും ഉണ്ടാവാം. ഇവയിൽ പല കാരണങ്ങളും തിരിച്ചറിഞ്ഞു എന്നുവരുകയും ഇല്ല. എങ്കിലും ഒരു "ഹോളിസ്റ്റിക് അപ്രോച്ച്ചിലൂടെ " ഇൻഫെർട്ടിലിറ്റിക്ക് പരിഹാരം കണ്ടെത്താനായിട്ടാണ് ആയുർവ്വേദം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ആയുർവേദ ചികിത്സയിലൂടെ നല്ലൊരു ശതമാനും ഇൻഫെർട്ടിലിറ്റിയെയും പരിഹരിക്കാനാകും. പ്രകൃതിദത്ത മെഡിസിൻ ആയതിനാൽ പാർശ്വ ഫലങ്ങളും ഉണ്ടാവില്ല .